Sunday, August 31, 2008

നിന്‍ മിഴികളില്‍

നിന്‍ മിഴികളില്‍ ഒരു നൂറു സ്വപ്‌നങ്ങള്‍ പകരാന്‍ ഇനിയൂം
ഞാന്‍ വരില്ല ഒരു വേനല്‍ കനവിന്‍റെ വേദനകളുമായി
നിന്‍റെ താഴ്വാരങ്ങളില്‍ ഒരു കുഞ്ഞു പൂക്കാലവുമായ്

0 Comments:

Designed By ASG Blogs